obitaleese

നെടങ്കണ്ടം: കൊച്ചു കരോട്ട് മാത്യുവിന്റെ ഭാര്യ ആലീസ്(58) നിര്യാതയായി.സംസ്‌കാരം ഇന്ന് 12 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ. പരേത ഉപ്പുതറ നെടുംന്താനത്ത് കുടുംബംഗമാണ്.മക്കൾ: മേതിൽ, മേഖ.