പീരുമേട്: കെ. ജെ. യു താലൂക്ക് സമ്മേളനം ഇന്ന് രാവിലെ 10.30 ന് പീരുമേട് ഏബിജി ഹാളിൽ വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.ട്രാക്കോ കേബിൾ ചെയർമാൻ അഡ്വ.അലക്‌സ് കോഴിമല , പഞ്ചായത്ത് പ്രസിഡന്റ എസ് സാബു,
കെ.ജെ.യു. സംസ്ഥാന പ്രസിഡന്റ് അനിൽ വിശ്വാസ്, സംസ്ഥാനജനറൽ സെക്രട്ടറി കെ.സി. സ്മിജൻ തുടങ്ങിയവർ സംസാരിക്കും.മുതിർന്ന മാദ്ധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.എസ്.എസ്.എൽ.സി., പ്ലസ് ടു ഉന്നത വിജയം നേടിയ വി്യട്ടർത്ഥികളെ ആദരിക്കും.