നെടുങ്കണ്ടം :രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കരുണാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടാറിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് മിനി പ്രിൻസ്, ഷൈജൻ ജോർജ് , അഡ്വ റോയി കൊല്ലംപറമ്പിൽ, എം. എ സിദ്ദിഖ്, എൻ.ജി രാജു. ജെയ്‌മോൻ നെടുവേലിൽ, റാബി സിദ്ദിഖ്, സാറാമ്മ ആന്ത്രയോസ് തുടങ്ങിയവർ പ്രസംഗിച്ചു