നെടുങ്കണ്ടം: സെടുങ്കണ്ടം എസ്. എൻ. ഡി. പി ശാഖയുടെ 1549 വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു ദർശൻ കുടുംബസംഗമവും പഠന ക്ലാസും ഇന്ന് ഒരു മണിക്ക് ശാഖാ ഓഡിറ്റോറിയത്തിൽ നടത്തും.ശാഖ പ്രിസിഡന്റ് സി എൻ ദിവാകരൻ അ ദ്ധ ക്ഷ ത വഹിക്കുന്ന യോഗത്തിൽ യൂണിയൻ പ്രിസിഡന്റ് സജി പറമ്പത്ത് ഉദ് ഘ ടനം നിർവഹിക്കും