obit-shyni

മേരികുളം :പുല്ലാട്ട് റെജിമോന്റെ ഭാര്യ ഷൈനി ( 48 ) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മേരികുളം സെന്റ് ജോർജ് പള്ളിയിൽ.മാട്ടുക്കട്ട വട്ടങ്കിയിൽ കുടുംബാഗമാണ് മക്കൾ : ആഷിക് പി റെജി, അലൻ പി റെജി, ആഷ്‌ലിൻ പി റെജി.