തൂക്കുപാലം :സന്യാസിയോഡ ചരുവുകാല പുത്തൻവീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:അച്ഛൻകുഞ്ഞ്,ലിസ്സി,ഡെയ്സി.മരുമക്കൾ:ജോളി,പ്രസാദ്,അനിൽ.