തൊടുപുഴ- അച്ചൻകവല പാട്ടത്തിൽ പി ടി വിജയൻ (72) അന്തരിച്ചു. സംസ്‌കാരം ഞായർ പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ഷിബു, ഷിജു, ദിവ്യ, ദീപ, അഞ്ജലി. മരുമക്കൾ: മനോജ്, അനിൽകുമാർ, ശരത്ത്, അമ്പിളി, അശ്വതി.