ഇടുക്കി: സംസ്ഥാന വനിതാ കമ്മിഷന്റെ സിറ്റിങ് ജൂൺ 29ന് രാവിലെ 10 മണി മുതൽ കുമളി വ്യാപാര ഭവൻ ഹാളിൽ നടക്കും.