obit-yasodharan

തൊടുപുഴ: മങ്ങാട്ടുകവല കൈതക്കോട് മംഗലമുണ്ടക്കൽ എം എസ് യശോധരൻ (60) നിര്യാതനായി.സംസ്‌കാരം നടത്തി.ഭാര്യ : ആനന്ദവല്ലി
മക്കൾ: ഹരിലാൽ, ദീപമോൾ