obit-janaki

ഇടുക്കി :ചെറുതോണി മലയിൽ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ജാനകി അപ്പുകുട്ടൻ (75) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:ഉഷ, രഘു, ഷാജി, പ്രിയംവദ, ഗിരിജ.മരുമക്കൾ:കുഞ്ഞുമോൻ,സീന, സീമ,ബാബു, ഷാജി.