
തൊടുപുഴ :പുളിമൂട്ടിൽ സിൽക്‌സ് ജനറൽ മാനേജർ മുതലക്കോടം പൂവത്തുങ്കൽ ജെയിംസ് .പി .പോൾ (55 ) നിര്യാതനായി . റിട്ട .എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .സംസ്‌ക്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞു 2 .30 ന് കരിമ്പനിലുള്ള വസതിയിൽ ആരംഭിച്ച് ഇടുക്കി വിമലഗിരി വിമലമാതാ പള്ളിയിൽ സംസ്ക്കാരം നടക്കും .ഭാര്യ :ഗീത കോഴിക്കോട് പേരാമ്പ്ര തലച്ചിറ കുടുംബാംഗം .(അദ്ധ്യാപിക ,വിമല പബ്ലിക് സ്‌കൂൾ ,തൊടുപുഴ )
ഭൗതിക ശരീരം മുതലക്കോടത്തുള്ള വസതിയിൽ നിന്നും ഇന്ന് രാവിലെ കരിമ്പനിലേയ്ക്ക് കൊണ്ട് പോകും .