obit-girija

അടിമാലി: . പൊളിഞ്ഞ പാലം തോട്ടത്തിൽ സന്തോഷിന്റെ (ചെമ്പഴന്തി സിമന്റ് പ്രോഡക്ട് ) ഭാര്യ ഗിരിജ സന്തോഷ് (54) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത. ആയിരമേക്കർ പുന്നാനിക്കാട്ട് കുടുംബാംഗം. മകൻ: ഹരികൃഷ്ണൻ