obit-sarojini

കാളിയാർ: പുതുശ്ശേരിയിൽ പരേതനായ പരമേശ്വരന്റെ ഭാര്യ സരോജിനി (83)​ നിര്യാതനായി. സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് മടക്കത്താനത്തെ മകന്റെ വസതിയിൽ ആരംഭിച്ച് ഒന്നിന് കാളിയാർ വീട്ടുവളപ്പിൽ സംസ്ക്കരിക്കും..പരേത പനങ്കര കടംബമൂട്ടിൽ കുടുംബാംഗമാണ്. . മക്കൾ: ഷാജി,(കെ. എസ്. ഇ. ബി റിട്ട സബ് എഞ്ചിനിയർ)​ ഉഷ,​ ഷൈൻ (കേരളകൗമുദി അമ്പലപ്പടി ഏജന്റ്),​ ഷിജിഗവ. യു. പി. എസ് (നായരങ്ങാടി). മരുമക്കൾ: സിനി (ഗവ ഈസ്റ്റ് ഹൈസ്കൂൾ മൂവാറ്റുപുഴ) ,​ ബാബു (ഉഴുമ്പന്നൂർ),​ സൂര്യ,​ സാബു(. റിട്ട കൃഷി ഓഫീസർ)