obit-muhammed

വണ്ണപ്പുറം: വണ്ണപ്പുറത്തെ ആദ്യകാല പത്രം ഏജന്റും വണ്ണപ്പുറം, പനങ്കര , തൊമ്മൻകുത്ത് ജുമാമസ്ജിദുകളിൽ മുഅദ്ദിനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള വണ്ണപ്പുറം കണിച്ചാട്ട് മുഹമ്മദ് (മുക്രി മമ്മിക്ക- 95) നിര്യാതനായി .കബറക്കം.മക്കൾ ;മൈദീൻ (ഉമ്മുൽ ഖുറാ കലൂർ),നസീമ ,സുഹ്‌റ, അബ്ദുൽ ഖാദർ (മെമ്പർ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ) അബ്ദുൽ കരീം ,യൂസഫ് ,ഹനീഫ് (പേൾ വിസ്ഡം സ്‌കൂൾ അൽ ഐൻ) അഷറഫ് (കെ എം എ സ്റ്റുഡിയോആന്റ് വി ന്യൂസ്) ഇബ്രാഹിം( മടക്കത്താനം ജുമാമസ്ജിദ് ) മരുമക്കൾ ;സുഹ്‌റ മൈദീൻ ,മീരാകുട്ടി ചീങ്കല്ലേൽ ,ഇബ്രാഹിം പഴേരി ,ജമീല കാദർ ,നസീമ കരീം ,ആയിഷ യൂസുഫ് ,സൽമ ഹനീഫ് ,സജീന അഷ്‌റഫ് ,ഷൈല ഇബ്രാഹിം .