obit-suresh

തൂക്കുപാലം: തേഡ്ക്യാംപ് വരാപ്പളളിൽ സുരേഷ് ബാബു (57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭന. മക്കൾ.അമൃത,ആര്യലക്ഷ്മി.