രാജാക്കാട്: രാജാക്കാട് ആദിത്യപുരം കീപ്പാറയിൽ മത്തായി (പാപ്പച്ചൻ -71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :പരേതയായ മറിയാമ്മ അടിമാലി ചേലക്കുടി കുടുംബാംഗം.മക്കൾ :ലൗലി, സലോമി,എൽദോസ്,ബിനോയ്. മരുമക്കൾ : ജയൻ,ഷിജു, ജിഷ.