obitkuttappan

തൂക്കുപാലം : മുണ്ടിയെരുമ ദേവഗിരി കണിയാംപറമ്പിൽവീട്ടിൽ കുട്ടപ്പൻ (67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ന് വീട്ടുവളപ്പിൽ . ഭാര്യ :ഓമന. മക്കൾ: അനിത,അജിത.മരുമക്കൾ: മനു,സുകു.