അടിമാലി : . വൈദ്യുതി മുടക്കത്തിനും വൈദ്യുതി വർദ്ധനവിൽ പ്രതിഷേധിച്ചും യുത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ അടിമാലി കെ. എസ് ഇ ബി ഓഫീസിലേയ്ക്ക് പ്രതിഷേധമാർച്ച് നടത്തി യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയ് എം. എസ് വഹിച്ച യോഗം സെക്രട്ടറിഎം എ അൻസാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായായ കെ.കൃഷ്ണമൂർത്തി , ഷിൻസ് ഏലിയാസ് ,ഡി.സി സി മെമ്പർ ഹാപ്പി കെ. വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ , അഭിലാഷ്. കെ. ബൈന്നി , വൈശ്ക, രാജേഷ് എന്നിവർ സംസാരിച്ചു.