obit-rajappan

ചെല്ലാർകോവിൽ: മൈലാടുമ്പാറ വ്യാക്കുഴ തെക്കേതിൽ വീട്ടിൽ റ്റി . എസ്. രാജപ്പൻ (82) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ:ശേഖരൻ, പരേതരായകുട്ടപ്പൻ, ഭാസ്‌കരൻ, വാസു, ദാമോദരൻ, ഭാനു .