teacher

പീരുമേട് :പീരുമേട് ഉപ ജില്ലയിലെ പൂർണ്ണമായി തമിഴ് മീഡിയം സ്‌കൂളുകളായ എസ്റ്റേറ്റ് എൽപിഎസ് അർണക്കൽ. എവി ടിഎം തമിഴ് സി എം എസ് എൽപിഎസ് പശുപ്പാറ എന്നീ സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിനായി ഒരു എൽ പി എസ് മലയാളം അദ്ധ്യാപകനെ ദിവസ വേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു യോഗ്യരായ ഉദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രണ്ടുമണിക്ക് പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പീരുമേട് എഇഒഅറിയിച്ചു.