പീരുമേട്:വണ്ടിപ്പെരിയാർ കൃഷിഭവന്റെ ഈവർഷത്തെ ഞാറ്റുവേലച്ചന്ത ജൂലൈ 5 ന് 10 മണിക്ക് വണ്ടിപ്പെരിയാർ പഞ്ചായത്ത് ബ്ര്രസ്സാന്റിൽവച്ച് പഞ്ചായത്ത് പ്രസിഡന്റ് .കെ.എം.ഉഷ ഉത്ഘാടനം ചെയ്യും. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ വാങ്ങുന്നതിനും,വില്ക്കുന്നതിനും, കർഷകരുടെ ഉല്പന്നങ്ങൾ വില്ക്കുന്നതിനും ഞാറ്റുവേലച്ചന്തയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.മികച്ചയിനും ടിഷ്യുകൾച്ചർവാഴ,കുരുമുളകുതൈകൾ,പച്ചക്കറിവിത്തുകൾ എന്നിവ ഞാറ്റുവേലച്ചന്തയിൽ ലഭ്യമായിരിക്കും. കൃഷി ഓഫീസർ അറിയിച്ചു.