obit-sumithra

കുഞ്ചിത്തണ്ണി :പൊട്ടൻകാട് ഇരുപതേക്കർ തടത്തേൽ പ്രഭാകരന്റെ ഭാര്യ സുമിത്ര(64) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11 വീട്ടുവളപ്പിൽ.ചെങ്കുളം കാണിച്ചിരേത്ത് കുടുംബാംഗമാണ് . മക്കൾ: മനു,മിഥുൻ.
മരുമക്കൾ :ആതിര പതിച്ചേരിയിൽ പാല,അതുല്യ തെക്കേമുറിയിൽ ശല്യാംപാറ.