abraham

നാഗപ്പുഴ :തെക്കേവട്ടക്കുന്നേൽ (വാളോത്തിൽ) ടി.എം.എബ്രഹാം (80) നിര്യാതനായി സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ നാഗപ്പുഴ കിഴക്കേടത്ത് (കോപ്രത്ത്) മരിയറ്റ്. മക്കൾ :സജി, ജിൻസി, സിമി, ജോസഫ്. മരുമക്കൾ :വണ്ടമറ്റം വാണിയകിഴക്കേൽ ജെസി, മുത്തോലപുരം കിഴക്കേപുത്തൻപുരയിൽ സണ്ണി, തിരുവമ്പാടി കുര്യാസ് പയസ്, പള്ളിക്കത്തോട് പൂവക്കുളത്ത് ബിനി.