
പന്നിമറ്റം:മീമ്പള്ളിൽ ഐപ്പ് ഉലഹന്നാൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യ. വഴിത്തല അരഞ്ഞാണി (ചാത്തൻക്കല്ലൽ) കുടുംബാംഗം. മക്കൾ: പരേതനായ ജോയി, ബെന്നി, ബേബി, ടോമി, വിൻസെന്റ്. മരുമക്കൾ: ലിസി, എത്സി, മേരി, രേഖ, എത്സമ്മ.