
നീലേശ്വരം: കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രി, എച്ച്.എസ്.എസ്.ടി ഹിസ്റ്ററ്റി, എച്ച്.എസ്.എസ്.ടി ബോട്ടണി എന്നീ അദ്ധ്യാപക തസ്തികകളിലേക്ക് താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 9ന് രാവിലെ 11 മണിക്ക് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.