
ഇരിട്ടി: സി.പി.എം അനുഭാവികളായ കിങ്കരന്മാരെ ഉപയോഗിച്ച് സ്വപ്നയെ കുരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.സ്വർണക്കടത്തുകേസിൽ രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും പങ്ക് കൂടുതൽ തെളിഞ്ഞു വരികയാണ്.