കണ്ണൂർ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് 30 വരെ ശ്രീചന്ദ്സ് സാറ മെമ്മോറിയൽ ബ്ലഡ് ബാങ്കിൽ വച്ച് നടക്കും. രക്തദാനം നടത്താൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ക്യാമ്പിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895130972, 7034466330.