ഡാവിഞ്ചി സുരേഷിന് സ്റ്റേഡിയവും കാൻവാസാണ്. തളിപ്പറമ്പ് സർ സയ്യദ് കോളേജ് ഇൻഡോർ സ്റ്റേഡിയമാണ് ഡാവിഞ്ചി സുരേഷ് കാൻവാസാക്കിയത്.
ആഷ്ലി ജോസ്