ngo

കാസർകോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ കാസർകോട് സിവിൽസ്റ്റേഷനിൽ നടത്തിയ പ്രതഷേധ ജ്വാല സംസ്ഥാനസെക്രട്ടറി വി ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.സി.സുജിത്കുമാർ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. ജയപ്രകാശ് ആചാര്യ ,സി.കെ.അരുൺ കുമാർ, ശശി കമ്പല്ലൂർ, ജില്ലാ സെക്രട്ടറി വി.എം. രാജേഷ് ,ജില്ലാ നേതാക്കളായ ആർ. മധുസൂദനൻ ഗിരീഷ് ആനപ്പെട്ടി,എം.മാധവൻ നമ്പ്യാർ, എസ്.എം.രജനി, രാജേഷ് കമ്പല്ലൂർ, രതീഷ് ബന്തടുക്ക,
ജോസ് വെള്ളരിക്കുണ്ട് ,ശ്രീനി മോൻ ,ഷഫീഖ് തൃക്കരിപ്പൂർ, വി രതി, പി പ്രസീത
തുടങ്ങിയവർ നേതൃത്വം നൽകി