lakshmi
ലക്ഷ്മിഅമ്മ

നാദാപുരം: ചാലപ്പുറത്തെ തയ്യുള്ളതിൽ ലക്ഷ്മിഅമ്മ (70 ) നിര്യാതയായി. ഭർത്താവ്: ശങ്കരൻ നായർ.

മക്കൾ: ദേവി,ശാന്ത,മിനി,പരേതനായ രാജൻ. മരുമക്കൾ: ബാബു (ഊരള്ളൂർ)പരേതനായ സുകുമാരൻ (മടപ്പള്ളി) സഞ്ചയനം വെള്ളിയാഴ്ച.