3
മാണിക്യം

നടുവണ്ണൂർ: തിരുവോട് മീത്തലെ മയിപ്പിൽ മാണിക്യം (96) നിര്യതയായി.ഭർത്താവ് പരേതനായ കണാരൻ.മക്കൾ: മാധവി ,സരോജിനി ,ശാന്ത ,അശോകൻ ,സാവിത്രി ,പരേതനായ ബാലൻ.മരുമക്കൾ :ബാലൻ (പാത്തിപ്പാറ), ബാലൻ (കാവുന്തറ ) ,പവിത്രൻ ചുണ്ടെമ്മൽ ,ഇന്ദിര ,ലീല ,പരേതനായ വല്ലോ റമലയിൽ ഗോവിന്ദൻ.സഹോദരങ്ങൾ: നാരായണൻ ,ശങ്കരൻ ,ദേവി' ജാനകി ,പെണ്ണുക്കുട്ടി ,പരേതനായ ഗോപാലൻ ,കുമാരൻ .സഞ്ചയനം ഞായറാഴ്ച്ച .