5
കരീം

കൊയിലാണ്ടി:പുളിയഞ്ചേരി പുതിയോട്ടിൽ കരീം (83)നിര്യാതനായി. ഭാര്യ:പരേതയായ പാത്തുമ്മ. മക്കൾ:മുഹമ്മദ്‌. അബ്ദുറഹീം. അസ്മ. മരുമക്കൾ :അഷ്‌റഫ്‌. റസിയ. നസീമ