4
സൗമിനി

കാളൂർ റോഡ്: സി.പി.എം ആഴ്ചവട്ടം ബ്രാഞ്ച് മെമ്പർ കുനിയിൽ ശ്രീനിവാസന്റെ ഭാര്യ സൗമിനി (70) നിര്യാതയായി. മക്കൾ: റീന (ഒലീവ് പബ്ലിക് സ്കൂൾ ), ഷീന നേഴ്സ് (സിയാസ്കോ പോളി ക്ലിനിക്ക് ) ,റിനീഷ്, റിജീഷ് (കെ.സി.എൽ കേബിൾ ).മരുമക്കൾ: രാജൻ, മണിരാജ്, അനില. സഞ്ചയനംബുധനാഴ്ച .