പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് എടത്തുംപൊയിൽചന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ സഹായകമ്മിറ്റി രൂപീകരിച്ചു.
സ്വന്തമായി വീടില്ലാത്ത ടാർപോളിൻ ഷീറ്റു കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ചന്ദ്രന്റെ ഭാര്യയും പ്ലസ്.ടു, പത്ത് ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺമക്കളും താമസിക്കുന്നത് . ചന്ദ്രന്റെ മരണത്തെ തുടർന്ന് അനാഥരായ കുടുംബത്തെ സഹായിക്കാൻ എൻ.ടിഷിത്ത് ചെയർമാനും എ.പി ഉണ്ണികൃഷ്ണൻ കൺവീനറും പി.കെ മൊയ്തി ട്രഷററുമായി കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചു .അക്കൗണ്ട് നമ്പർ 1001712008 23884, IFSC code:KDCBOOOOOI7