അത്തോളി : വേളൂർ ജി.എം.യു.പി.സ്കൂളിൽ യു.പി.എസ്.ടി. ഒഴിവിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂൺ 20ന് രാവിലെ 11മണിക്ക് സ്കൂളിൽ നടക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവുക.