2019-2020 വർഷത്തെ സ്റ്റേറ്റ് ബെസ്റ്റ് എൻ.എസ്.എസ് വോളണ്ടിയർ അവാർഡിന് അർഹയായ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ബി.എ മലയാളം വിദ്യാർത്ഥിയായ കെ അങ്കിത ദാസ് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ബിന്ദുവിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. പരേതനായ നെച്ചിയിൽ രാമദാസിന്റെയും ബിന്ദുവിന്റെയും മകളാണ്.