കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ അദ്ധ്യായന വർഷത്തേക്ക് ഫിസിക്സ് വിഷയത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം 6ന് രാവിലെ 10.30 മണിക്ക് മുമ്പായി കോളേജിൽ ഹാജരാകേണ്ടതാണ്.