beypore-uru

ഉരു നിർമ്മാണമാണ് ബേപ്പൂരിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടു വന്നത് . ബേപ്പൂരിലെ പല സ്ഥലങ്ങളിൽ ഇപ്പോൾ മിനേച്ചർ ഉരു നിർമ്മാണം നടക്കുന്നുണ്ട്. അത്തരമൊരു കാഴ്ചയിലേക്ക്

എ.ആർ.സി. അരുൺ