അത്തോളി:ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മൊടക്കല്ലൂർ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീര ദിനം ആഘോഷിച്ചു. സംഘത്തിലെ മുതിർന്ന കർഷക സുമതി കൊല്ലിയിൽ പതാക ഉയർത്തി, കൂടുതൽ പാൽ അളക്കുന്ന കർഷകയായ സിനി മലയിൽ വൃക്ഷതൈ നട്ടു, സംഘം പ്രസിഡന്റ്‌ ഗിരീഷ് ത്രിവേണി, ഡയറക്ടർ കെ.പി ഹരിദാസൻ, ശങ്കരൻ നായർ, സെക്രട്ടറി ഗീതു കൃഷ്ണ, ദേവകി പ്രസംഗിച്ചു.