ബാലുശ്ശേരി: ഗവ.എൽ.പി. സ്ക്കൂൾ പനായി ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. പാർട് ടൈം ജൂനീയർ അറബിക് ടീച്ചർ തസ്തികയിലാണ് ഒഴിവ്. അഭിമുഖം ജൂൺ 3 ന് വെള്ളി രാവിലെ 10 ന് സ്ക്കൂളിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പും സഹിതം ഹാജരാകേണ്ടതാണ്.