രാമനാട്ടുകര: പൂവ്വന്നൂർ പള്ളിക്കു സമീപം കെ.ഇസ്മായിൽ (64) നിര്യാതനായി. സി. പി. എം ബംഗ്ലാവുപറമ്പ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: സഫിയ. മക്കൾ: യഫിം, ജമീഷ്, സബിത. മരുമക്കൾ: ഫൈസൽ, അബീന, ആഫിറ.