news
സാവിത്രി

കാരപ്പറമ്പ്: പള്ളത്ത്എസ്റ്റീംവില്ല (നന്ദനം) സാവിത്രി (84) നിര്യാതയായി. അച്ചുതൻ ഗേൾസ് ഹൈസ്‌കൂൾ. അദ്ധ്യാപികയായിരുന്നു. ഭർത്താവ്: ദണ്ഡായുധൻ. മകൾ: ആശാലത. മരുമകൻ: ഇ.ബിജു. സഹോദരങ്ങൾ: പി. ബാബുരാജ്, പി.ത്യാഗരാജ, പി. ഉഷാദേവി.