വെള്ളികുളങ്ങര: അത്തിയൂർകുനിയിൽ ആണ്ടി (96) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മകൻ: മദൻരാജ്. മരുമകൾ: റീന. സഹോദരങ്ങൾ: പരേതരായ മാധവി, ശങ്കരൻ, ബാലൻ, ലീല.