അരിക്കുളം: നിടുംപൊയിൽ കല്ലുള്ള നൂഞ്ഞോട്ട് ശ്രീദേവിക്കുട്ടി അമ്മ(95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ : കണ്ണോത്ത് ദാമോദരൻ(കീഴരിയൂർ ) വത്സല, പുഷ്പ, ശോഭ, പരേതനായ ഗംഗാധരൻ. മരുമക്കൾ : ദേവി(കീഴരിയൂർ ),നാരായണൻ നായർ(കോട്ടൂർ )സത്യൻ (കാവുംതറ )മോഹനൻ (ചാനിയംകടവ് )ദേവകി. സഹോദരങ്ങൾ: മാലത്ത് കുഞ്ഞിരാമൻ നായർ, കീഴരിയൂർ(റിട്ട:അദ്ധ്യാപകൻ )പരേതരായ കുഞ്ഞിക്കുട്ടി നായർ, കുഞ്ഞി കൃഷ്ണൻ നായർ, കാർത്യായനി അമ്മ.