മുക്കം: എം.പി.വീരേന്ദ്രകുമാർ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.പി.വീരേന്ദ്രകുമാർ സ്മൃതി സംഗമം ഇന്ന് വൈകുന്നേരം 3.30 ന് നോർത്ത് കാരശ്ശേരിയിലെ കാരശ്ശേരി സഹ.ബാങ്ക് ഹാളിൽ നടക്കും. എം.വി. ശ്രേയാംസ് കുമാർ, ലിന്റോ ജോസഫ്, ആലങ്കോട് ലീലകൃഷ്ണൻ,സി.കെ.പദ്മനാഭൻ, ടി.വി.ബാലൻ,ഹമീദ് ചേന്ദമംഗല്ലൂർ, എൻ.കെ.അബ്ദുറഹിമാൻ, എം.എ.റസാഖ് എന്നിവർ പങ്കെടുക്കും.