പേരാമ്പ്ര: വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂളിലെ പ്രവേശനോത്സവം മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. പി ശോഭ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പി.വി സ്വപ്ന, മിനി, ജസ്ന എന്നിവർ പ്രസംഗിച്ചു. പ്രധാനാദ്ധ്യാപകൻ രതീഷ് എം.കെ സ്വാഗതവും റിഷാദ് ടിപി നന്ദിയും പറഞ്ഞു.

.