കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. നല്ലആശയവിനിമയത്തിലൂടെ എങ്ങനെ ബന്ധങ്ങൾ ദൃഢമാക്കാം എന്ന വിഷയത്തിൽ സത്യരഞ്ജൻകുമാർ (ഫ്റീലാൻസ് പരിശീലകൻ, മംഗലാപുരം) ക്ലാസ്‌ കൈകാര്യം ചെയ്യും. പ്റായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. ഇന്ന് വൈകീട്ട് മൂന്ന് മണി മുതൽ 4.30 വരെയാണ് വെബിനാർ. വിവരങ്ങൾക്ക് 7356607191.