കുറ്റ്യാടി: താലൂക്ക് ആശുപത്രിയിലെ നിലവിലെ കിണറിൽ നിന്നും ശുദ്ധജലം ലഭ്യമാക്കുന്നതിന് ഒരു വർഷത്തെ പരിപാലന കാലാവധിയിൽ ട്രീറ്റ്മെന്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് ഐ.എസ്.ഒ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപെടണമെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു.