5

അത്തോളി: അന്നശേരി കാറള അമ്മുക്കുട്ടി അമ്മ (75) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: രജിത, മനോജ്, ഷിനി. മരുമക്കൾ: ഉണ്ണി മാധവൻ നായർ, പ്രകാശൻ നായർ. സഞ്ചയനം: ബുധൻ