വടകര: അഴിയൂർ പഞ്ചായത്ത് മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി മുക്കാളി ബാലരമ കോംപ്ലക്സിൽ ഇന്ന് രാവിലെ 10ന് നടക്കും.